വഞ്ചനയ്ക്ക് ലഭിക്കുന്ന പാരിതോഷികമാണോ ജീവനാംശം? വിവാഹേതരബന്ധം സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന് ജീവനാംശം നൽകണം?? കോടതിയില്‍ ചോദ്യവുമായി യുവാവ്, ഇത് ലീഗൽ ടെററിസമെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: വിവാഹേതര ബന്ധം സമ്മതിച്ച തന്റെ മുൻഭാര്യയ്ക്ക് മാസം 15,000 രൂപ ജീവനാംശം നൽകാൻ കഴിയില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍. വിവാഹേതരബന്ധം ഉണ്ടന്ന് സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന്...




