സ്ഥലത്തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി, പിന്നാലെ മരത്തടികൊണ്ട് യുവാവിനെ അടിച്ചുകൊന്നു, പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി, ഒരു കൂടുംബത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഭൂമി തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി. താജ് മുഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19 മുതൽ ഇയാളെ കാണാതായതായിരുന്നു....




