ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി
വാഷ്ങ്ടൺ: ഇറാൻ ആക്രമണം ശക്തമാക്കിയാൽ ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തകർക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് കഴിയുമെന്നും...




