വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല!!! പാചകം ചെയ്യാത്ത സ്ത്രീ ക്രൂരയുമല്ല, അടുക്കളപ്പണിയും അലക്കുമെല്ലാം പുരുഷന്മാരും ചെയ്യണം- സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്ന് സുപ്രീംകോടതി പറഞ്ഞു. പാചകം അടക്കമുള്ള ജോലികള്‍ ചെയ്യാത്ത സ്ത്രീ ക്രൂരയല്ല. അടുക്കള, അലക്ക് അടക്കമുള്ള ജോലികള്‍ പുരുഷന്മാരും...




