ദോശ കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും, നവജാത ശിശുവും നാലുവയസുകാരിയും മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍, ദേശമാവ് വാങ്ങിയത് വീടിന് സമീപത്തെ കടയില്‍നിന്ന്
അഹമ്മദാബാദ്: ദോശ കഴിച്ചതിന് പിന്നാലെ കടുത്ത ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട നാലംഗകുടുംബത്തിലെ രണ്ടുകുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുള്ള മകളുമാണ്...




