കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിന് ഗ്യാസില്‍ നിന്നും തീ എടുക്കുന്നതിനിടെ വസ്ത്രത്തിലേക്ക് പടര്‍ന്നു, 26കാരിക്ക് ദാരുണാന്ത്യം
കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ്...




