“ഇത് ഫെമിനിസമല്ല, ക്രിമിനൽ കുറ്റമാണ്” കസേരയില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തടിച്ച് ഭാര്യ, പിന്നാലെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചിട്ടു, ഭാര്യ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ്
ഡൽഹി: ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ ശാരീരികമായി ഉപദ്രേവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിടുന്ന ശാരീരിക പീഡനങ്ങൾ തെളിവായി കാണിക്കുന്നതിനായി ഭർത്താവ് ലാപ്ടോപ്പ്...




