Social icon element need JNews Essential plugin to be activated.

Pathram Desk 8

സാധാരണക്കാര്‍ക്ക് ആശ്വാസമായി ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കുടുംബത്തിന് വർഷം 25 ലക്ഷത്തിന്റെ പരിരക്ഷ

സാധാരണക്കാര്‍ക്ക് ആശ്വാസമായി ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കുടുംബത്തിന് വർഷം 25 ലക്ഷത്തിന്റെ പരിരക്ഷ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി...

“അധികാര സുഖത്തിൽ അഭിരമിച്ച്  പാര്‍ട്ടി നേതൃത്വം പൂർണ പരാജയമായി”,   കുടുംബാംഗങ്ങൾക്ക് സീറ്റ് തരപ്പെടുത്തുന്നതിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശ്രദ്ധ, പിണറായി വിജയന്‍ മന്ത്രിമാരെ കണ്ടത്  ഭൃത്യന്മാരെ പോലെ

മാന്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും, ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട്, പൂരം കാണാൻ കിടക്കുന്നതേയുള്ളൂ, ഭീഷണി പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം...

പരസ്യ ചിത്രീകരണത്തിന് ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തി, ലൊക്കേഷന്‍ കാണാനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങിമരിച്ചു, മൃതദേഹം ലഭിച്ചത് 30അടി താഴ്ചയില്‍ നിന്നും

പരസ്യ ചിത്രീകരണത്തിന് ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തി, ലൊക്കേഷന്‍ കാണാനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങിമരിച്ചു, മൃതദേഹം ലഭിച്ചത് 30അടി താഴ്ചയില്‍ നിന്നും

കൊച്ചി: പരസ്യ ചിത്രീകരണത്തിനെത്തിയ  മോഡൽ പെരുമ്പാവൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ...

ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ? ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട, വഴങ്ങാൻ മനസ്സില്ല. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം:  പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു...

ഫ്രണ്ട്  റിക്വസ്റ്റ് നിരസിച്ചതോടെ വിരോധമായി, യുവതിയുടെയും അമ്മയുടെയും വ്യാജ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പുരോഹിതന്‍, ഫോണില്‍ നിന്ന് കണ്ടെടുത്തത് നൂറിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും

മുതുകുളത്ത് വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയത് സ്വര്‍ണം കവരാന്‍, അയല്‍വാസിയായ 50കാരന്‍ പിടിയില്‍

ആലപ്പുഴ: മുതുകുളത്ത് 80കാരിയായ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് പിടിയിലായത്. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകം...

Page 260 of 804 1 … 259 260 261 … 804