ജയിലിൽ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു… വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ട ഈ ശിവൻ കുട്ടി ഉൾപ്പെടെ ഒറ്റ ഒരുത്തന്റെ പേരിലും കേസില്ല… ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർത്ഥ ബന്ധത്തിന്റെ കഥ… പാർട്ടിക്ക് വേണ്ടി കുടുംബം തകർത്തു സ്വന്തം ജീവിതം കളയുന്നവന്മാർ ചിന്തിക്കട്ടെ, പരിഹാസവുമായി അഖില്‍ മാരാര്‍ ,
തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിൽ ഇ.ഡി നടത്തിയ റെയ്‌ഡിൽ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച...




