എംഡിഎംഎ അടിച്ച് കിളിപോയി!!! യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍, വന്ന കാര്യം പറയാത്തതോടെ സംശയമായി, ദേഹപരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്ത് പൊലീസ്
കാസര്‍കോട്: എംഡിഎംഎ ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍. യുവാവ് കെണിഞ്ഞു. യുവാവിന്റെ ദേഹ പരിശോധന നടത്തിയ പൊലീസ് 0.280 എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന്...




