BREAKING NEWS

എംഡിഎംഎ അടിച്ച് കിളിപോയി!!! യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍, വന്ന കാര്യം പറയാത്തതോടെ സംശയമായി, ദേഹപരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്ത് പൊലീസ്

· · 1 min read
Share: Copied!

കാസര്‍കോട്: എംഡിഎംഎ ഉപയോഗിച്ച്  സ്വബോധം നഷ്ടപ്പെട്ട യുവാവ് ഓടിക്കയറിയത്  പൊലീസ് സ്റ്റേഷനില്‍.  യുവാവ് കെണിഞ്ഞു. യുവാവിന്റെ ദേഹ പരിശോധന നടത്തിയ പൊലീസ് 0.280 എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കുമ്പള, ദേവി നഗറിലെ മുഹമ്മദ് മുഷ്താഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുണ്ടും ബനിയനും ധരിച്ചാണ് യുവാവ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കാര്യം അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി പറയാന്‍ യുവാവിനു കഴിഞ്ഞില്ല.

സ്വബോധത്തിലല്ലെന്നു മനസ്സിലാക്കി യുവാവിന്റെ ദേഹ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026