മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കരുത്… ഹിന്ദുക്കളെ മതം മാറ്റുന്നതിനായി അവര്‍ പലതും ചെയ്യുന്നുണ്ട്, അവിശ്വാസികൾക്കെതിരെ അക്രമണം നടത്താനാണ് ഖുർആൻ പറയുന്നത്, 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണം- ബിജെപി നേതാവ് നസിയ ഇലാഹി ഖാൻ
മുംബൈ: വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നസിയ ഇലാഹി ഖാൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന...




