BREAKING NEWS

“സമീപത്തുള്ള കുട്ടികള്‍ പോലും ഇപ്പോള്‍ ഇവിടേക്ക് വരുന്നില്ല, ഇങ്ങനെ പോയാല്‍ സ്കൂള്‍ ഇല്ലാതെയാകും, മുഖ്യമന്ത്രി വന്ന് പബ്ലിസിറ്റി തരണം”, കത്തുമായി നാലാം ക്ലാസുകാരി, വൈകാതെ മോ​ളെ​ കാണാന്‍ വരുമെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

ഓ​മ​ശ്ശേ​രി: സ്കൂ​ളി​ന്റെ സ​ങ്ക​ടാ​വ​സ്ഥ അ​റി​യി​ച്ച്  മുഖ്യമന്ത്രിക്ക് കത്തയച്ച് നാലാം ക്ലാസുകാരി. മറുപടിയായി മോ​ളു​ടെ സ്‌​കൂ​ൾ നേ​രി​ട്ടു സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. പൂ​ള​പ്പൊ​യി​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഓ​മ​ശ്ശേ​രി പെ​രു​ന്തോ​ട്ട​ത്തി​ൽ റ​ഷീ​ദി​ന്റെ മ​ക​ൾ ഹാ​ദി​യ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച​ത്.

ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചാ​ൽ സ്‌​കൂ​ളി​നു ന​ല്ല പ​ബ്ലി​സി​റ്റി കി​ട്ടു​മെ​ന്നും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നം തേ​ടു​മെ​ന്നു​മാ​യി​രു​ന്നു ഹാ​ദി​യ വി​വ​രി​ച്ച​ത്. സ്‌​കൂ​ൾ പ​രി​സ​ര​ത്തെ കു​ട്ടി​ക​ൾ​പോ​ലും ഇ​പ്പോ​ൾ ഇ​വി​ടെ അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഹാ​ദി​യ പ​രാ​തി​പ്പെ​ട്ടു. ഭാ​വി​യി​ൽ സ്‌​കൂ​ൾ ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​മി​ടു​ക്കി.

ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സ്‌​കൂ​ളി​ലെ​ത്താ​മെ​ന്നേ​റ്റ​ത്. ഒ​രു ദി​വ​സം സ്‌​കൂ​ളി​ൽ വ​രു​മെ​ന്നും മോ​ളെ​യും ടീ​ച്ച​ർ​മാ​രെ​യും കാ​ണു​മെ​ന്നും സ്‌​കൂ​ളി​ലേ​ക്കു കൂ​ടു​ത​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​ഞ്ഞു. തി​ര​ക്ക് കാ​ര​ണം ക​ത്ത് വാ​യി​ക്കാ​ൻ​വൈ​കി​പ്പോ​യ​തി​നാ​ലാ​ണ് മ​റു​പ​ടി വൈ​കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026