“നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ, നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും, പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ”?? ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണ്- ബൈജു
അമ്മായിയമ്മ- മരുമകൾ പോരിനെക്കുറിച്ച് നടൻ ബൈജു സന്തോഷ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുകയും...




