പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി, ശ്വേത കാണിച്ചത് വിശ്വാസ വഞ്ചന, വളരെ മോശമായിപ്പോയി- ബീന ആന്റണി
രമേഷ് പിഷാരടിയുമായി സംസാരിച്ച ഫോൺ സംഭാഷണം പുറത്തുവിട്ട ശ്വേത മേനോനെതിരെ നടി ബീനാ ആന്റണി. വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചതെന്ന് ബീനാ ആന്റണി പറഞ്ഞു. ശ്വേത ചെയ്തത്...




