മോഷണത്തിനിടെ 66കാരിയെ തീകൊളുത്തി കൊന്നു, മൃതദേഹം കുഴിച്ചുമൂടി, അയല്‍വാസി പിടിയില്‍
പാലക്കാട്: മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെ പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴച്ചിട്ടു എന്നാണ് സംശയം....




