അല്‍ഫാമിന്റെ അളവ് കുറഞ്ഞതിനെചൊല്ലി തര്‍ക്കം, വിനോദസഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ കൂട്ടയടി, മൂന്നുപേര്‍ അറസ്റ്റില്‍
അടിമാലി: അൽഫാമിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. അടിമാലി ജെന്ന റസിഡൻസിയിലാണ് സംഭവം. ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്നുപേർക്ക്...




