ആരുമില്ലാത്ത സമയം 20കാരനെ വീട്ടില്‍ വിളിച്ചു വരുത്തി, ജോലി കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത് 13 കാരിയുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ, വെടിവച്ചുകൊന്ന് മാതാവ്
മെംഫിസ്: മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20കാരനെ അമ്മ വെടിവെച്ചുകൊന്നു. കേന്ദ്ര സ്കോട്ട് എന്ന യുവതിയാണ് റോഡെറിയസ് മോർട്ടണിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. യുഎസിലെ മെംഫിസിലാണ് സംഭവം. അമ്മയ്‌ക്കെതിരെ...




