മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി
നാഗർകോവിൽ: 118 പവൻ സ്വർണം വീട്ടിൽനിന്നു മോഷണം പോയി ദിവസങ്ങൾക്കിപ്പുറം വനിതാ യുട്യൂബർ മധുമിതയ്‌ക്കെതിയെ സ്വർണമോഷണത്തിന് കേസ്. തിരുനെൽവേലി സ്വദേശി പേച്ചിമുത്തുവിന്റെ പരാതിയിൽ രാജാക്കമംഗലം പൊലീസാണു കേസെടുത്തത്....







































