ഫേസ്ബുക്ക് വഴി പ്രണയത്തിലായി, നേരിട്ട് കാണാനെത്തിയതിനു പിന്നാലെ 40 കാരിയെ പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനയച്ചുകൊടുത്തു, യുവാവിനെതിരെ കേസ്
കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 40 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പത്തനംതിട്ട സ്വദേശിയായ പ്രേം എന്നയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു....







































