പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കൊല്ലപ്പെട്ട നിലയിൽ, തലയ്ക്ക് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റ ഗുരുതര മുറിവ്; സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....







































