വാഗ്ദാനങ്ങൾ കൊട്ടപ്പടി; ഒന്നും ഫലവത്തായില്ല; കേരള ബാങ്ക് പരാജയമെന്ന് പരക്കെ അഭിപ്രായം; പകരം ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരുമോ?; ചർച്ചകൾ സജീവം
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയിലെ ഘടനാപരമായ മാറ്റങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ, കേരള ബാങ്കിന് പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന്...




