കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു.
കെ.എസ്.ഇ.ബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമറിലാണ് ബസ് ഇടിച്ചുനിർത്തിയത്.
ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.
Related Post
Tags: accident




