വീണയുടെ ബാങ്ക് ലോക്കർ തുറന്ന് ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന; പിണറായി വിജയൻ്റെ വീട്ടിലെ റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ സന്നാഹം; വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുന്നു. തിരുവനന്തപുരം...




