വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ഒഴിഞ്ഞു; ഒരു ചോദ്യം ബാക്കി; സിജോ എവിടെ? 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി
കോഴിക്കോട്: വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി അയൽവാസി. 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി....




