ആയത്തുള്ള അലി ഖമനേയിയുടെ നരേന്ദ്ര മോദി പങ്കെടുക്കില്ല; ഉപരാഷ്ട്രപതി പങ്കെടുക്കാൻ സാധ്യത
ന്യൂഡൽഹി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്ട്രപതി...




