ദാ പോകുന്നു മുകളിലോട്ട്! നോക്കിനിൽക്കുന്നതിനിടെ പൊടുന്നനെ ഉയർന്ന് സ്വർണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്; ഒരു പവന് 1,05,440 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതുക്കിയ നിരക്കുപ്രകാരം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്....



