‘ ജയരാജൻ പറഞ്ഞത് സ്വന്തം നിലപാട്; പാർട്ടി നിലപാടല്ല; ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരാണ്; വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്’- സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ സിപിഎമ്മിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന എം.വി. ജയരാജന്റെ പരാമർശം തള്ളി സംസ്ഥാന സെക്രട്ടറി എം.വി....




