നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു; ഉച്ചത്തിൽ നിലവിളിച്ചതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു; സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആളെ പിടുത്തം കിട്ടി; രാത്രിയിൽ വീട്ടിലെത്തി പൊക്കി പോലീസ്
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാക്കുനി സ്വദേശി ചരളിൽ ജിബിൻ ലാലിനെയാണ് തൊട്ടിൽപാലം പൊലീസ് പിടികൂടിയത്. കായക്കൊടിയിലെ ക്രഷറിന് സമീപത്താണ്...




