Pathram Online
  • Home
  • NEWS
    309053

    ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

    309048

    “നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

    309047

    വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

    309043

    10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

    309038

    കുടുംബ പ്രശ്നം, മഞ്ചേശ്വരത്ത് കടയുടമയെ തോക്കിൻ മുനയിൽ നിർത്തി വെടിവയ്പ്പ്, ആക്രമണത്തിനു പിന്നിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരെന്ന് സ്ഥിരീകരണം, കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം

  • CINEMA

    309037

    പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    309017

    ‘എനിക്കെതിരെ വീഡിയോ ചെയ്യൂ, നിങ്ങൾക്കും വരുമാനം കിട്ടട്ടെ; ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം ’; ട്രോളുകളോട് അഖിൽ മാരാരുടെ പരിഹാസ മറുപടി

    309006

    ‘ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ഇതാണ്; കുറെക്കാലമായി ആളുകളെന്നോട് സ്ഥിരമായി ചോദിക്കാറുള്ള കാര്യമാണത്’; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

    308942

    അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

  • CRIME
  • SPORTS
    308991

    ദിഗ്‍വേഷിന് എമ്പോസിഷനെഴുതി മതിയായില്ല!!! വീണ്ടും ‘നോട്ട്ബുക്ക്’ എടുത്തു, ബാറ്ററുടെ പിന്നാലെ കൂടി പ്രകോപനം, കണ്ട ഭാവം നടിക്കാതെ പ്രിയൻഷ് ആര്യ… റാത്തിക്കെതിരെ മത്സര ഫീസിന്റെ 30% പിഴ ചുമത്തി, കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ശിക്ഷ- Video

    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘നന്ദി ഇന്ത്യ; രക്തസാക്ഷിത്വം വരിച്ച പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയതിന്; പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രകടനമായി ഇത് നിലകൊള്ളും‘- മനസ്സു നിറഞ്ഞ് ഇറാൻ

by Pathram Desk 7
July 6, 2026
A A
‘നന്ദി ഇന്ത്യ; രക്തസാക്ഷിത്വം വരിച്ച പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയതിന്; പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രകടനമായി ഇത് നിലകൊള്ളും‘-  മനസ്സു നിറഞ്ഞ് ഇറാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ ഇന്ത്യൻ പ്രതിനിധിസംഘം എത്തിയതിന് നന്ദി അറിയിച്ച് ഇറാൻ. ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ദീർഘകാല സൗഹൃദത്തിന്റെയും പ്രതീകമാണെന്ന് ടെഹ്റാനിലെ ഇറാൻ എംബസി വ്യക്തമാക്കി. ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്.

ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അത്താ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, വിവിധ സർക്കാർ പ്രതിനിധികൾ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, വിവിധ മതവിഭാഗങ്ങളിലെ നേതാക്കൾ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി ഖമനേയിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഖമനേയിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഇറാൻ ജനതയോട് ഇന്ത്യ പ്രകടിപ്പിച്ച ഐക്യദാർഢ്യവും പിന്തുണയും ഏറെ വിലമതിക്കുന്നതാണെന്ന് എംബസി അറിയിച്ചു.

Related Post

ഹൊർമൂസിലെ സൈനീക നീക്കങ്ങളിൽ നിന്നും യു.എസ് സൈന്യത്തോട് പിന്മാറാൻ ഉത്തരവിട്ട് ട്രംപ്; താൽക്കാലിക നീക്കമെങ്കിലും ആശ്വാസകരമെന്ന് വിലയിരുത്തൽ; ‘ഇത് ഞങ്ങളുടെ വിജയ‘മെന്ന് ഇറാൻ

ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ്

August 17, 2026
“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ  കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

“നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന്റെ കൊങ്കണി പരിഭാഷ “നമസ്ക്കാർ ദിനേശ് ത് പി ആർ ഒ”,നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആഗസ്റ്റ് 20-ന് പ്രകാശനം ചെയ്യുന്നു.

August 17, 2026
വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

August 17, 2026
10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ”; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

August 17, 2026

‘ഇറാനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനേയിയുടെ വിലാപയാത്രയിൽ പങ്കെടുത്തതിനും ആദരാഞ്ജലികൾ അർപ്പിച്ചതിനും ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും, പ്രത്യേകിച്ച് ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും വേണ്ടി പങ്കെടുത്ത ഔദ്യോഗിക പ്രതിനിധി സംഘത്തോടും ഹൃദയംഗമമായ നന്ദിയും ആത്മാർത്ഥമായ അഭിനന്ദനവും അറിയിക്കുന്നു.’

ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ, പാർലമെന്റ് അംഗങ്ങൾ, പണ്ഡിതർ, വിവിധ മതസമുദായങ്ങളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും എംബസി വിലയിരുത്തി.

‘ദേശീയ ദുഃഖാചരണത്തിന്റെ ഈ വേളയിൽ ഇറാനിലെ ജനങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രകടനമായി ഇത് നിലകൊള്ളുന്നു.’

ഇന്ത്യയുടെ ഈ പിന്തുണ ഇറാൻ ജനത എന്നും ഓർക്കുമെന്നും, ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത് സഹായിക്കുമെന്നും എംബസി വ്യക്തമാക്കി.

‘സൗഹൃദത്തിന്റെയും അനുകമ്പയുടെയും ആത്മാർത്ഥമായ ബഹുമാനത്തിന്റെയും ഈ അടയാളം ഇറാനിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഇറാനും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന്റെ വിലയേറിയ തെളിവായി ഇതിനെ കാണുന്നു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട അടിത്തറയായും ഇതിനെ കണക്കാക്കുന്നു. ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ഈ ദുഃഖസമയത്ത് സഹതാപം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കും മാന്യരായ ഇന്ത്യൻ ജനതയ്ക്കും ഇറാൻ എംബസി ഒരിക്കൽ കൂടി ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നു.’

അതേസമയം, യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഖമനേയിയുടെ വിലാപയാത്ര ടെഹ്റാനിൽ തുടരുകയാണ്. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 10 മുതൽ 12 മണിക്കൂർ വരെ നീളുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജന പങ്കാളിത്തമുള്ള ചടങ്ങുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പതാകകളും ബാനറുകളുമായി ജനങ്ങൾ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ തടിച്ചുകൂടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി റോഡുകളും വ്യോമപാതകളും താൽക്കാലികമായി അടച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണ പരിപാടികൾ വ്യാഴാഴ്ച സമാപിക്കും. അന്ന് ഖമനേയിയുടെ ജന്മനാടായ മഷ്ഹാദിലെ ഇമാം റസാ വിശുദ്ധകേന്ദ്രത്തിൽ മൃതദേഹം കബറടക്കും.

Tags: aythullah ali gamenifuneralindiairanparticipatethanks
SendShareTweetShare

Pathram Desk 7

Next Post
കൂട്ടുകാരിക്ക് ബര്‍തേ ഡേ ഗിഫ്റ്റ് വാങ്ങാന്‍ പോയ 12 കാരിയെ തട്ടിക്കൊണ്ടുിപോയി, ക്രൂര ബലാത്സംഗത്തിനൊടുവില്‍ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചു, ബംഗാളില്‍ വന്‍ പ്രതിഷേധം, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

‘മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തി; മെ‍‍ഡിക്കൽ അനാസ്ഥയാണ് ഭർത്താവിനെ മരണത്തിലേയ്ക്ക് തള്ളി വിട്ടത്; തെളിവുകളുണ്ട്‘: ഭാര്യയുടെ പരാതിയിൽ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.