സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വഴക്ക്, മരണപാച്ചിൽ; ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകർത്ത് കണ്ടക്ടർ; അറസ്റ്റിൽ
കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുണ്ടായ മത്സരഓട്ടവും സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരനെ ക്രൂരമായി മർദിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട്...




