തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കേളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറക്കി; രണ്ടാമത്തെ മെഡിക്കൽ കോളേജിനായി ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ഒരുമിപ്പിക്കും
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി...




