‘കാലുമുതൽ തല വരെ അടിച്ചു ചതച്ചിട്ടിരിക്കുകയാണ്; ഒരു ലാപ്ടോപ്പ് വച്ചടിച്ചതുകൊണ്ടു സംഭവിച്ച മരണമല്ല; മുറിവേൽക്കാത്ത ഒരൊറ്റ ശരീരഭാഗം പോലുമില്ല; മതപരിവർത്തനമായിരുന്നു ലക്ഷ്യമെന്ന് സഹപാഠികൾ പറയുന്നു‘- ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ ബന്ധു
തിരുവനന്തപുരം: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ പാടുകളും ഗുരുതര മുറിവുകളും ഉണ്ടായിരുന്നുവെന്ന് കുടുംബം. കേസിൽ അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ...




