കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് സ്ത്രീയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറുപേർ അറസ്റ്റിൽ. റഹ്‌മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ,...



