കള്ളാടി മണ്ണിടിച്ചിൽ: മരണം ഏഴായി; സർവേയർ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി; ഒരാളെ കൂടി കണ്ടെത്താനുണ്ട്
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെ പുഴയിൽ...




