‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചുപോസ്റ്റിങ് ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ...




