Pathram Online
  • Home
  • NEWS
    316907

    ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

    316905

    പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316900

    സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ, നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

    316897

    ഒരാളോടും പോരും ഇല്ല മത്സരവുമില്ല, ആരോടും തോന്നാത്ത വികാരങ്ങളാണിത്, ഉദ്യോഗസ്ഥ പോര് വിഷയത്തില്‍ പ്രതികരണവുമായി ദിവ്യ എസ് അയ്യര്‍

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് കാറുകൾ തകർത്തു, തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമകാരികളെത്തിയത്- എഫ്ഐആർ!! കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്, 12 പേരെ തിരിച്ചറിഞ്ഞു, മൂന്നൂകാറുകൾ ആക്രമകാരികൾ പൂർണമായി തകർത്തു

by pathram desk 5
May 28, 2026
A A
‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ ജീവിതമാർഗമാണിതെന്ന്, നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല, ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്’… ഇഡി ഉദ്യോ​ഗസ്ഥരുടേതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥ സംഘത്തിന് നേർക്കുണ്ടായ അക്രമത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ എഫ്‌ഐആർ പുറത്ത്. കണ്ടാൽ അറിയാവുന്ന മുന്നൂറ് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസ്. ഇതിൽ 12 പേരെ തിരിച്ചറിയുകയും ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പലവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന റെയ്ഡിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അതേസമയം സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെ പട്ടികയും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ശ്യാം, ഇഡി ഉദ്യോഗസ്ഥൻ ഡിക്‌സൺ ഡേവിഡ്, ചില സിആർപിഎഫ് ഉദ്യോഗസ്ഥർ, കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റതായി എഫ്‌ഐആറിൽ പറയുന്നത്. മൂന്ന് കാറുകൾക്ക് പൂർണമായും നാശനഷ്ടമുണ്ടായെന്നും പറയുന്നു.

കേരള സംസ്ഥാന പ്രതിപക്ഷ നേതാവും മകളും താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ടിസി 27/2692 വീട്ടിൽനിന്ന് പരിശോധന പൂർത്തിയാക്കി കാറുകളിലായി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥ സംഘത്തെ വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങൾ കൈവശമേന്തി മുന്നൂറോളം വരുന്ന സിപിഎം സംഘം തടഞ്ഞുവെന്ന് എഫ്‌ഐആറിൽ പറയുന്നു. മൂന്നുലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ടെന്നും പറയുന്നു.

Related Post

ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ,  യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

October 9, 2026
‘അമ്മ’ നേരാംവണ്ണം മുന്നോട്ടു പോകണമെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ നേതൃനിരയിലേയ്ക്ക് വരണം; വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഇരുവരും നേതൃത്വത്തിലേക്ക് വരാൻ താൽപര്യം കാണിക്കില്ലായിരിക്കും :കെ.ബി ഗണേഷ് കുമാർ

പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

October 9, 2026
ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

October 9, 2026
സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ,  നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

സ്പാ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിന് വിളിത്തുവരുത്തിയത് 15ഓളം യുവതികളെ, നിരവധിപേര്‍ ബലാത്സംഗത്തിനിരയായെന്ന് സംശയം, യുവതികളെ നേരിട്ട് കണ്ട് മൊഴിയെടുക്കാന്‍ പൊലീസ്

October 9, 2026

അതുപോലെ ദേഹോപദ്രവം ചെയ്ത് ഡ്യൂട്ടി തടസപ്പെടുത്തുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ഇവരുടെ നീക്കമെന്നും തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടയുകയും ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് മൂന്ന് കാറുകളും തടഞ്ഞെന്നും എഫ്‌ഐആറിലുണ്ട്. കൂടാതെ പരാതിക്കാരന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും കല്ലുകൊണ്ട് എറിഞ്ഞ് കാറുകൾക്ക് കേടുപാടുണ്ടാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Tags: ed raid
SendShareTweetShare

pathram desk 5

Next Post
‘വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോൺ നിർണ്ണായക തെളിവാകും; ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും; റെയ്ഡിനിടെയുണ്ടായ സംഘർഷം ആസൂത്രിതം‘ – ഇ.ഡി

‘വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോൺ നിർണ്ണായക തെളിവാകും; ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും; റെയ്ഡിനിടെയുണ്ടായ സംഘർഷം ആസൂത്രിതം‘ - ഇ.ഡി

20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റഹീം നാട്ടിലെത്തി, നിറകണ്ണുകളോടെ ഉമ്മയും ബന്ധുക്കളും, എയര്‍പോട്ടില്‍ വന്‍ സ്വീകരണം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.