Tag: ed raid
BREAKING NEWS
തുമ്പായത് വീണയുടെ ഡയറി, മാസപ്പടി കേസിൽ റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ്, കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുന്നു
BREAKING NEWS
വീണയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഐഫോണും ചുവന്ന ഡയറിയും നിർണായക തെളിവെന്ന് ഇ.ഡി.; അജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട്
BREAKING NEWS
100 സീറ്റ് നേടി എകെ ആന്റണി സർക്കാർ അധികാരത്തിലേറിയിട്ട് ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചോ? ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതുന്നില്ല!! റെയ്ഡിന് പിന്നാലെ പാർട്ടിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിണറായി
BREAKING NEWS
‘പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ചെയ്യുക എന്നതാണ് എന്‍റെ ശരി; അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‘ – ഇഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ടയെറിഞ്ഞ ഐപി ബിനുവിന്റെ പോസ്റ്റ്; പിന്നാലെ പോലീസിൽ കീഴടങ്ങി
BREAKING NEWS
‘കമ്മിറ്റിയോഗങ്ങളിൽ പിണറായിയെ ചീത്തവിളിക്കുന്നവരാണ് റെയ്‌ഡിനെത്തുടർന്ന് തെരുവിലിറങ്ങുന്നത്; ഇ.ഡി. അത്ര വല്യ സ്ഥാപനമാണെന്ന അഭിപ്രായവും ഇല്ല; കോൺഗ്രസ് ഭരിക്കുന്നതുകൊണ്ട് മിക്കവാറും സെക്രട്ടേറിയറ്റിലും വൈകാതെ ഇ.ഡി കയറും‘ – കെ. മുരളീധരൻ