Pathram Online
  • Home
  • NEWS
    316358

    ‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

  • CINEMA

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലക്ഷ്യം നേടാൻ എന്ത് വ‍ൃത്തികെട്ട കളിയും കളിക്കാൻ ഇസ്രയേൽ ശ്രമിച്ചു, ഏപ്രിലിൽ ഉന്നമി‌ട്ടത് ഇറാന്റെ രണ്ട് മുതിർന്ന നേതാക്കളെ… ഇസ്രയേൽ സമാധാന ചർച്ചകൾ തകർക്കുമെന്ന ആശങ്കയിൽ അമേരിക്കയുടെ മുന്നറിയിപ്പ്, ഘലിബാഫ് ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് വ്യകതായതോടെ ആക്രമിക്കരുതെന്ന് യുഎസ് ആവശ്യപ്പെട്ടു – റിപ്പോർട്ട്

by pathram desk 5
July 3, 2026
A A
ലക്ഷ്യം നേടാൻ എന്ത് വ‍ൃത്തികെട്ട കളിയും കളിക്കാൻ ഇസ്രയേൽ ശ്രമിച്ചു, ഏപ്രിലിൽ ഉന്നമി‌ട്ടത് ഇറാന്റെ രണ്ട് മുതിർന്ന നേതാക്കളെ… ഇസ്രയേൽ സമാധാന ചർച്ചകൾ തകർക്കുമെന്ന ആശങ്കയിൽ അമേരിക്കയുടെ മുന്നറിയിപ്പ്, ഘലിബാഫ് ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് വ്യകതായതോടെ ആക്രമിക്കരുതെന്ന് യുഎസ് ആവശ്യപ്പെട്ടു – റിപ്പോർട്ട്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യത്തിൽ പുതിയ ആശങ്കകൾ ഉയർത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ആദ്യം യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്കിടെ ഇറാന്റെ രണ്ട് ഉന്നത പ്രതിനിധികളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഭയന്നിരുന്നതായിയാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ പ്രാദേശിക രാജ്യങ്ങളുടെ സഹായം യുഎസ് തേടിയതായും ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലം ഏപ്രിലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു സാധ്യതയെ യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നത്.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിലായിരുന്നു. ഏപ്രിൽ മുതൽ ആരംഭിച്ച സമാധാന ചർച്ചകളെ തകർക്കാൻ ഇത്തരമൊരു നീക്കം ഇടയാക്കുമെന്ന ആശങ്കയിലായിരുന്നു അമേരിക്ക. ഈ രണ്ട് നേതാക്കളും സമാധാന ചർച്ചകളിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ ഇവരെ ലക്ഷ്യമിട്ട ആക്രമണം സമാധാന പ്രക്രിയയെ പൂർണ്ണമായും തകർക്കാൻ ഇടയാക്കുമെന്നാണ് യുഎസ് വിലയിരുത്തുന്നത്.

അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തലനുസരിച്ച്, യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ഇറാനിലെ ഉയർന്ന തലത്തിലുള്ള നേതാക്കളെ ലക്ഷ്യമിടുന്നത് ഇസ്രയേലിന്റെ പ്രധാന തന്ത്രമായിരുന്നു. എന്നാൽ ചർച്ചകൾ ആരംഭിച്ചതിന് ശേഷം ഇത്തരം വധശ്രമങ്ങൾ തുടരുകയാണെങ്കിൽ അത് സമാധാന ശ്രമങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെ നേരിട്ട് അറിയിക്കുന്നതിന് പകരം, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലൂടെ രഹസ്യമായി മുന്നറിയിപ്പ് കൈമാറാൻ യുഎസ് നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

Related Post

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

October 5, 2026
‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

October 5, 2026
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026

​ഗാലിബാഫ്, ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പിന്നീട് വ്യക്തമായതോടെ അദ്ദേഹത്തിനെതിരേ ആക്രമണങ്ങൾ നടത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ, മാർച്ച് മാസത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അരാഘ്ചിയും ഘലിബാഫും ഇസ്രയേലിന്റെ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ടായിരുന്നെന്നും എന്നാൽ യുഎസ് അഭ്യർഥനയ്ക്ക് പിന്നാലെ താൽക്കാലികമായി ഇരുവരെയും ആ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നെന്നും പറഞ്ഞിരുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം അതീവ രൂക്ഷമായിരുന്നു. അന്ന് നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ആക്രമണത്തിന് യുഎസ് ഇന്റലിജൻസ് പിന്തുണ നൽകിയെന്ന സൂചനകളും പുറത്തുവന്നിരുന്നു. തുടർന്ന് യുഎസ് ഇറാന്റെ നാവികസേനയെയും മിസൈൽ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയപ്പോൾ, ഇസ്രയേൽ പ്രധാനമായും രാഷ്ട്രീയ- സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ടാണ് നീങ്ങിയത്.

ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാന്റെ ദേശീയ സുരക്ഷാ രംഗത്തെ പ്രമുഖനായ അലി ലാരിജാനിയും മുൻ വിദേശകാര്യ മന്ത്രിയായ കമാൽ ഖറാസിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും അമേരിക്കയുമായി ചർച്ചകളിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ സമാധാന ചർച്ചകളുടെ വിശ്വാസ്യതയും ഭാവിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോൾ തുടരുന്ന സമാധാന ചർച്ചകളിൽ അബ്ബാസ് അറാഘ്ചിയും മുഹമ്മദ് ബാഗർ ഗാലിബാഫും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ട് ആക്രമണം നടന്നാൽ ചർച്ചകൾ തകരുകയും വീണ്ടും യുദ്ധാവസ്ഥ രൂക്ഷമാകുകയും ചെയ്യുമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് യുഎസ് കൂടുതൽ പ്രാധാന്യത്തോടെ മുന്നോട്ട് വയ്ക്കുന്നത്.

ഇതിനിടെ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ഭിന്നതയും കൂടുതൽ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ ഒരേ ലക്ഷ്യത്തോടെ നീങ്ങിയിരുന്നുവെങ്കിലും, ഇപ്പോൾ സമാധാന ചർച്ചകൾക്ക് മുൻഗണന നൽകുന്നത് അമേരിക്കയാണ്. അതേസമയം, ഇസ്രയേൽ യുദ്ധലക്ഷ്യങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇറാനിലെ ഭരണകൂടം കൂടുതൽ ശക്തിപ്രാപിച്ചതും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് നിയന്ത്രണം ശക്തമാക്കിയതുമാണ് ഇസ്രയേലിന്റെ ആശങ്ക.

ജൂൺ മാസത്തിൽ യുഎസും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്കം വീണ്ടും തുറക്കുന്നതിനും ഭാവിയിൽ ആണവ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനുമായി ഒരു പ്രാഥമിക ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ കരാർ ഇസ്രയേലിന്റെ പ്രധാന യുദ്ധലക്ഷ്യങ്ങൾ നിറവേറ്റുന്നില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഇറാനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും അതിന്റെ സൈനിക ശേഷി പുനർനിർമ്മിക്കാനും ഈ ധാരണ വഴിയൊരുക്കുമെന്ന് ഇസ്രയേൽ ആശങ്കപ്പെടുന്നു.

ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. സമാധാന ചർച്ചകൾ മുന്നോട്ട് പോകുമോ, അതോ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുങ്ങുമോ എന്നത് ഇനി നടക്കുന്ന സംഭവവികാസങ്ങൾ ആശ്രയിച്ചായിരിക്കും നിർണയിക്കപ്പെടുക.

ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ… ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരം, അതും ഒരു വക്കീലും ജഡ്ജിയുമായിരുന്ന അദ്ദേഹത്തെ… ആക്രമണകാരികളായ തെരുവു നായ്ക്കളെ നിർമിതബുദ്ധിയുടെ സഹായത്തോടെ തേടിപ്പിടിച്ച് ദയാവധം നടപ്പാക്കും- കെഎം ഷാജി

Tags: iran
SendShareTweetShare

pathram desk 5

Next Post
ഇത് വിജയ്‍യുടെ പ്രായശ്ചിത്തം? കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ഉത്തരവ് നേരിട്ട് കൈമാറും

വിവാഹിതയായ സ്ത്രീ മറ്റൊരു യുവാവുമായി പ്രണയത്തിൽ, കാമുകനൊപ്പം ഇറങ്ങിപ്പോയ ശേഷം ആദ്യ ഭർത്താവിൽ നിന്ന് സ്വത്ത് ആവശ്യപ്പെട്ടു, യുവതിയെ നഗ്നയാക്കി, മുടി മുറിച്ച് ചെരുപ്പുമാല കെട്ടി ഗ്രാമത്തിലൂടെ നടത്തി ആദ്യ ഭർത്താവും ബന്ധുക്കളും, 11 പേർക്കെതിരെ കേസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.