LATEST UPDATES

ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

· · 1 min read
Share: Copied!

ഓഗസ്റ്റ് 12 മുതൽ 16 വരെ അഞ്ച് ദിവസത്തെ ഓഫർ; ഗ്രോസറി മുതൽ ഇലക്ട്രോണിക്സ്, ഫാഷൻ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിയോമാർട്ട് ക്വിക്ക് ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 മുതൽ 16 വരെ നടക്കുന്ന അഞ്ച് ദിവസത്തെ സെയിലിൽ വിവിധ ഉൽപ്പന്നങ്ങൾക്കും പ്രമുഖ ബ്രാൻഡുകൾക്കും 80% വരെ വിലക്കുറവ് ലഭിക്കും.ഗ്രോസറി, ദൈനംദിന ആവശ്യസാധനങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, ഫെസ്റ്റീവ് ആവശ്യങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളാണ് സെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോമാർട്ട് ക്വിക്കിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തിക്കാനും സാധിക്കും.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകൾക്ക് പുറമെ, തിരഞ്ഞെടുത്ത പേയ്‌മെന്റ് ഓപ്ഷനുകളിൽ അധിക ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാനാകും.വിലക്കുറവ് , വേഗത്തിലുള്ള ഡെലിവറി , അധിക ബാങ്ക് ഓഫറുകൾ എന്ന സംയോജനത്തിലൂടെയാണ് ജിയോമാർട്ട് ക്വിക്ക് ഇത്തവണത്തെ ഫെസ്റ്റീവ് ഷോപ്പിംഗ് കൂടുതൽ ആകർഷകമാക്കുന്നത്.ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ ഓഗസ്റ്റ് 12 മുതൽ 16 വരെ ജിയോമാർട്ട് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026