Pathram Online
  • Home
  • NEWS
    307707

    സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

    307704

    വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന; കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

    307718

    കടലിൽ പോയവരെ കിട്ടിയോ സാറേ… പിടിയിലായ ശേഷവും പരിഹാസം!! പോലീസിനെ വെല്ലുവിളിച്ചതല്ല, പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രം- അർജുൻ, ആയങ്കിയെ കുടുക്കിയത് ന​ഗരത്തിലെ ഓട്ടോ ഡ്രൈവറുടെ സംശയം, പിടികൂടിയത് അഭിഭാഷകയുടെ വീട്ടിൽ നിന്ന്

    307699

    ‘എംവി ജയരാജൻ സഖാവിനോടാണ്; എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ്, ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്… പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്’….

    307701

    സാറ്റ്കളി അവസാനിച്ചു; അർജുൻ ആയങ്കിയെ പോലീസ് പിടിയിൽ; ഒളിച്ചിരുന്നത് കണ്ണൂരിൽ

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേരളത്തിന് അവ​ഗണന, ആവശ്യപ്പെട്ട കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല, ബീഹാറിന് വാരിക്കോരിക്കൊടുത്തു, മധ്യവർ​ഗത്തെ സന്തോഷിപ്പിച്ച ബജറ്റ്, കേരളത്തിൽ നിന്നുള്ള എംപിയോട് കേന്ദ്രത്തിനു എന്തോ ദേഷ്യമുണ്ടെന്നു തോന്നുന്നു- പികെ കുഞ്ഞാലിക്കുട്ടി

by pathram desk 5
February 1, 2025
A A
കേരളത്തിന് അവ​ഗണന, ആവശ്യപ്പെട്ട കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല, ബീഹാറിന് വാരിക്കോരിക്കൊടുത്തു, മധ്യവർ​ഗത്തെ സന്തോഷിപ്പിച്ച ബജറ്റ്, കേരളത്തിൽ നിന്നുള്ള എംപിയോട് കേന്ദ്രത്തിനു എന്തോ ദേഷ്യമുണ്ടെന്നു തോന്നുന്നു- പികെ കുഞ്ഞാലിക്കുട്ടി

ഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാഷ്ട്രപതി പ്രസം​ഗങ്ങളിൽ വരുന്നൊരു വാക്കായിരുന്നു മധ്യവർ​ഗം. അതിനാൽ തന്നെ ഈ വിഭാ​ഗത്തിനൂന്നൽ നൽകിയായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അതുപോലെതന്നെ മധ്യവർ​​ഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെയായിരുന്നു നി‍ർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർ‌മല സീതാരാമൻ വ്യക്തമാക്കി. മധ്യവർ​ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. എന്നാൽ കേരളത്തെ സംബന്ധിച്ച് സമ്പൂർണ്ണ നിരാശ പകരുന്നതാണ് ബജറ്റ്. കേരളം ആവശ്യപ്പെട്ട പ്രധാനകാര്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല.

കേരളത്തിൽ നിന്ന് ഒരു എംപിയുണ്ടായിട്ടും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൻറെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോളടിച്ചു…!!! വമ്പൻ പ്രഖ്യാപനവുമായി നിർമലാ സീതാരാമൻ.., 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതിയില്ല…!!!

Related Post

സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

August 9, 2026
വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന;  കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന; കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

August 9, 2026
‘ഞാൻ കീഴടങ്ങുന്നുമില്ല, ഹാജരാകുന്നുമില്ല, നിന്റെ ബുദ്ധിക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ എന്നെ വന്ന് പിടിക്കെടാ… ഞാൻ കുറെക്കാലമായി പോലീസുകാരെ കാണാൻ തുടങ്ങിയിട്ട്, നീയൊന്നും കാക്കി കുപ്പായമിടാൻ യോ​ഗ്യനല്ല, സിഐയ്ക്കു കൊടുക്കേണ്ടത് കൊടുത്തിട്ടില്ല, സമയമാകുമ്പോൾ കൊടുത്തോളും’- പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കടലിൽ പോയവരെ കിട്ടിയോ സാറേ… പിടിയിലായ ശേഷവും പരിഹാസം!! പോലീസിനെ വെല്ലുവിളിച്ചതല്ല, പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രം- അർജുൻ, ആയങ്കിയെ കുടുക്കിയത് ന​ഗരത്തിലെ ഓട്ടോ ഡ്രൈവറുടെ സംശയം, പിടികൂടിയത് അഭിഭാഷകയുടെ വീട്ടിൽ നിന്ന്

August 9, 2026
‘ഞാൻ കീഴടങ്ങുന്നുമില്ല, ഹാജരാകുന്നുമില്ല, നിന്റെ ബുദ്ധിക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ എന്നെ വന്ന് പിടിക്കെടാ… ഞാൻ കുറെക്കാലമായി പോലീസുകാരെ കാണാൻ തുടങ്ങിയിട്ട്, നീയൊന്നും കാക്കി കുപ്പായമിടാൻ യോ​ഗ്യനല്ല, സിഐയ്ക്കു കൊടുക്കേണ്ടത് കൊടുത്തിട്ടില്ല, സമയമാകുമ്പോൾ കൊടുത്തോളും’- പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘എംവി ജയരാജൻ സഖാവിനോടാണ്; എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ്, ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്… പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്’….

August 9, 2026

ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ല. ഇലക്ഷൻ വരാൻപോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്ജറ്റ്. ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

എല്ലാ ജില്ലകളിലും ക്യാൻസർ സെന്ററുകൾ, സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ, 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല, ക്യാന്‍സറടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി,പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ

മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയുമെന്നത് സാധാരണക്കാരെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്. 36 ജീവൻ രക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ക്യാൻസർ രോഗികൾക്ക് ഉൾപ്പെടെ ഏഴോളം ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറയും. അതുപോലെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവ് വരും. എഐ പഠനത്തിന് മൂന്ന് സെന്റർ ഓഫ് എക്‌സലൻസ് 500 കോടിയും അനുവദിച്ചിട്ടുണ്ട്.

12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷമായി ഉയർത്തിയിട്ടുണ്ട്. റ്റിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ നൽകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപം 100 ശതമാനമാക്കിയിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തിൽ നിന്നുമാണ് 100 ശതമാനമാക്കി ഉയ‍ർ‌ത്തിയത്.

കാർഷിക മേഖലയ്ക്ക് ഉണർവേകാനായി ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആരംഭിക്കുക. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.

അതുപോലെ രാജ്യത്തെ എല്ലാ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് സൗകര്യം ഉറപ്പാക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഭാരത് നെറ്റിന്റെ പിന്തുണയോടെയാവും ഇവിടങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുക.

രാജ്യത്തെ ഗിഗ് തൊഴിലാളികൾക്കും ബജറ്റിൽ കരുതൽ നൽകിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോം കരാർ ജീവനക്കാർക്കുൾപ്പെടെ രജിസ്ട്രേഷൻ ഉറപ്പാക്കും. ഇ-ശ്രം പോർട്ടൽ വഴി ലൈസൻസ് നൽകും. കൂടാതെ പിഎം ജൻ ആരോഗ്യയോജന വഴി മെഡിക്കൽ സഹായവും ഉറപ്പാക്കും. ഒരുകോടി ഗിഗ് ജോലിക്കാർക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ബജറ്റ് അവതരണമാണ് നടന്നതെന്ന ആക്ഷേപമുണ്ട്. ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

കിഴക്കൻ ഇന്ത്യയിൽ ഭക്ഷ്യ സംസ്‌കരണം വർധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കൾക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു. മഖാന ഉൽപാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നിൽ കണ്ടാണ് മഖാന ബോർഡ് സ്ഥാപിക്കുന്നത്. ഇതിന് പുറമെ പട്ന എയർപോർട്ടിൻ്റെ നവീകരികരണവും അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വർഷം നവംബറിൽ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളാണ് പ്രധാന ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ആമുഖമായി ധനകാര്യമന്ത്രി പറഞ്ഞു.

Tags: union budget 2025

pathram desk 5

Next Post
കവിളിൽ ചുംബിക്കാൻ ചെന്നവർക്ക് കിട്ടിയത് ചുണ്ടിൽ… !!! സെൽഫിയെടുക്കാൻ വന്ന സ്ത്രീകൾക്കെല്ലാം ​ഗായകൻ ഉദിത് നാരായണന്റെ വക ചുംബനം…, സെൽഫിയെടുക്കാനെത്തിയ പുരുഷനെ മൈൻഡ് പോലും ചെയ്യാതെ ​ഗായകൻ

കവിളിൽ ചുംബിക്കാൻ ചെന്നവർക്ക് കിട്ടിയത് ചുണ്ടിൽ... !!! സെൽഫിയെടുക്കാൻ വന്ന സ്ത്രീകൾക്കെല്ലാം ​ഗായകൻ ഉദിത് നാരായണന്റെ വക ചുംബനം..., സെൽഫിയെടുക്കാനെത്തിയ പുരുഷനെ മൈൻഡ് പോലും ചെയ്യാതെ ​ഗായകൻ

മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍… തുടങ്ങിയവയ്ക്ക് വില കുറയുന്ന വസ്തുക്കൾ ഇതാണ്…

മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍... തുടങ്ങിയവയ്ക്ക് വില കുറയുന്ന വസ്തുക്കൾ ഇതാണ്...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.