Pathram Online
  • Home
  • NEWS
    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

    316234

    രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ട്രംപ് കടലിടുക്ക്’… കേൾക്കാൻ ഒരു മെനയില്ലല്ലോ പ്രസി‍ഡന്റേ… കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കിയാലോ? അമേരിക്കയെ പോലെ അതും മുമ്പത്തേക്കാൾ ഹോട്ടർ ആയിരിക്കും…ഹോർമുസിന് തന്റെ പേര് നൽകണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ്

by pathram desk 5
September 3, 2026
A A
‘ട്രംപ് കടലിടുക്ക്’… കേൾക്കാൻ ഒരു മെനയില്ലല്ലോ പ്രസി‍ഡന്റേ… കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കിയാലോ? അമേരിക്കയെ പോലെ അതും മുമ്പത്തേക്കാൾ ഹോട്ടർ ആയിരിക്കും…ഹോർമുസിന് തന്റെ പേര് നൽകണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സ്വന്തം പേര് നൽകണമെന്ന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്കെന്ന അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ്, കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റിയാലോ എന്ന ചോദ്യം ട്രംപ് ഉയർത്തിയത്.

ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് നിർദേശം മുന്നോട്ടുവച്ചത്. “ഇപ്പോൾ ഇത് യുഎസ്എയുടെ നിയന്ത്രണത്തിലായതിനാൽ ഹോർമുസ് സ്ട്രെയിറ്റിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റണോ? അമേരിക്കയെ പോലെ അതും മുമ്പത്തേക്കാൾ ‘ഹോട്ടർ’ ആയിരിക്കും,” എന്നായിരുന്നു കുറിപ്പ്.

എന്നാൽ ട്രംപിന്റെ അവകാശവാദത്തിന് അന്താരാഷ്ട്ര നിയമപരമായ അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തൽ. ഇറാനും ഒമാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നിർണായകമായ ഈ ജലപാത ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കവാടം കൂടിയാണ്. അമേരിക്ക സൈനികമായി ജലപാതയിൽ ഇടപെടുകയോ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതുകൊണ്ട് അതിനെ യുഎസ് പ്രദേശമാക്കി മാറ്റുന്നില്ല.

Related Post

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026
‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

October 4, 2026

അതേസമയം ഇറാനുമായുള്ള നിലവിലെ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് നഷ്ടപ്പെട്ടുവെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 18-ന് പങ്കുവെച്ച ഒരു ഭൂപടത്തിൽ ഹോർമുസ് കടലിടുക്കിന് മുകളിൽ “NEW US Territory” എന്നെഴുതിയതും വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് വൈറ്റ് ഹൗസും ആ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സ്വന്തം പേര് തന്നെ കടലിടുക്കിന് നൽകണമെന്ന നിർദേശം ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വലിയ തോതിൽ കുറഞ്ഞിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 2 കോടി ബാരൽ ക്രൂഡോയിലും പെട്രോളിയം ഉൽപ്പന്നങ്ങളും കടലിടുക്കിലൂടെ കടന്നുപോയിരുന്നു.

എന്നാൽ തിങ്കളാഴ്ച മാത്രം 1.7 കോടിയിലധികം ബാരൽ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് ബുധനാഴ്ച സിഎൻബിസിയോട് പറഞ്ഞു. യുദ്ധകാലത്തെ റെക്കോർഡ് നിരക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് ഒഴിവാക്കി പൈപ്പ്‌ലൈനുകൾ വഴി നടക്കുന്ന എണ്ണ കയറ്റുമതി കൂടി പരിഗണിക്കുമ്പോൾ മേഖലയിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയേക്കാൾ ഉയർന്നതാണെന്നും ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ എണ്ണയുടെ അളവുകളേക്കാൾ സങ്കീർണമാണ് കടലിടുക്കിന്റെ പേര് മാറ്റാനുള്ള അധികാരവുമായി ബന്ധപ്പെട്ട ചോദ്യം.

അതേസമയം ഭൂപടത്തിലെ പേരുകൾ മാറ്റാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ട്രംപ് സ്ട്രെയിറ്റ്’ നിർദേശം. നേരത്തെ മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള നടപടിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ സ്ഥാപനങ്ങൾ പുതിയ പേര് ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ പഴയ പേര് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഓഗസ്റ്റ് 27-ന് അമേരിക്കയെയും കാനഡയെയും വേർതിരിക്കുന്ന ഒന്റാരിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ഫെഡറൽ ഭൂപടങ്ങളിലും രേഖകളിലും ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റത്തിലും പുതിയ പേര് ഉപയോഗിക്കാനാണ് ഉത്തരവ്.

എന്നാൽ കാനഡയെ പുതിയ പേര് അംഗീകരിക്കാൻ അമേരിക്കയ്ക്ക് നിർബന്ധിക്കാനാകില്ല. കനേഡിയൻ അധികൃതർ ‘ലേക്ക് അമേരിക്ക’ എന്ന പേരിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഗൂഗിളും ആപ്പിളും അമേരിക്കൻ ഉപയോക്താക്കൾക്കായുള്ള മാപ്പുകളിൽ പുതിയ പേര് ഉൾപ്പെടുത്തിയെങ്കിലും കാനഡയിലെ ഉപയോക്താക്കൾക്ക് ഇപ്പോഴും ‘ലേക്ക് ഒന്റാരിയോ’ എന്ന പേരാണ് കാണുന്നത്. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് ചില സന്ദർഭങ്ങളിൽ ഇരുപേരുകളും കാണിക്കുന്ന രീതിയിലാണ് മാപ്പുകൾ.

ഇതിലും അവസാനിക്കുന്നില്ല ട്രംപിന്റെ പേരുമാറ്റ നീക്കങ്ങൾ. അറ്റ്ലാന്റിക്, പസഫിക് മഹാസമുദ്രങ്ങളുടെ പേരുകളും ഭാവിയിൽ മാറ്റേണ്ടിവരുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. ഒരു ഗൾഫും ഒരു തടാകവും പേരുമാറ്റിയെന്നും ഇനി ഒരു സമുദ്രം കൂടി വേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ അമേരിക്കൻ സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക പദപ്രയോഗം മാറ്റുന്നതും അന്താരാഷ്ട്ര ജലപാതയുടെ പേര് ഏകപക്ഷീയമായി മാറ്റുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്. അമേരിക്കൻ ഫെഡറൽ ഏജൻസികൾ ഒരു പ്രദേശത്തിന് പുതിയ പേര് ഉപയോഗിച്ചാലും മറ്റ് രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും അവരുടെ അംഗീകൃത പേരുകൾ തന്നെ തുടരാൻ കഴിയും.

അതിനാൽ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് വിളിക്കണമെന്ന ട്രംപിന്റെ പുതിയ നിർദേശം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുമോ എന്നത് വലിയ ചോദ്യമാണ്. ഭൂപടത്തിലെ പേരുകൾ മാറ്റാനുള്ള ശ്രമങ്ങളിലൂടെ അമേരിക്കൻ ശക്തിയും തന്റെ രാഷ്ട്രീയ ബ്രാൻഡും ആഗോള തലത്തിൽ കൂടുതൽ പ്രകടമാക്കാനുള്ള ട്രംപിന്റെ നീക്കമായാണ് പുതിയ നിർദേശവും വിലയിരുത്തപ്പെടുന്നത്.

Tags: trump
SendShareTweetShare

pathram desk 5

Next Post
‘സതീശൻ കേരളത്തിന്റെ സ്പന്ദനം; 100 ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ  താൽപര്യം സതീശന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചു; രണ്ട് മണിക്കൂർ കാത്തിരുന്നത് അദ്ദേഹമായതുകൊണ്ടാണ്‘: മുഖ്യമന്ത്രിയെ പ്രശംസിച്ച് സിപിഐ നേതാവ്  സി. ദിവാകരൻ

’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

സ്‌പോൺസർമാർ എല്ലാവരും കള്ളന്മാരാണെന്നു പറയാൻ പറ്റുമോ? തികഞ്ഞ ദൈവവിശ്വാസികളായ ആളുകൾ ഉണ്ടാകുമല്ലോ... തിരുവോണത്തിന് ശബരിമലയിൽ ഭക്തർക്ക് മഞ്ഞച്ചോറ് വിളമ്പിയപ്പോൾ ജീവനക്കാർക്ക് ഓണ സദ്യ വിളമ്പി, ഒരു പന്തിയിൽ നടന്നത് രണ്ടു വിളമ്പ്, ഫോട്ടോ സ​ഹിതം തനിക്ക് പരാതി ലഭിച്ചു- അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.