Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

’റോഷൻ മിജാർ, ക്ലാസ്- 7, റോൾ നമ്പർ 31’; ചെളിയിൽ നിന്നും കണ്ടെത്തിയ സ്കൂൾബാഗിനുള്ളിൽ പാഠപുസ്തകങ്ങൾ,കൂടെ 2 പേനകളും ഉച്ചഭക്ഷണവും… ജീവൻ രക്ഷിക്കാൻ കുട്ടികൾ ഓടിപ്പോയതിന്റെ ബാക്കിപത്രം; നേപ്പാൾ ദുരന്തം അവശേഷിപ്പിച്ച ഉള്ളു നീറും കാഴ്ചകൾ

by Pathram Desk 7
September 3, 2026
A A
’റോഷൻ മിജാർ, ക്ലാസ്- 7, റോൾ നമ്പർ 31’; ചെളിയിൽ നിന്നും കണ്ടെത്തിയ സ്കൂൾബാഗിനുള്ളിൽ പാഠപുസ്തകങ്ങൾ,കൂടെ 2 പേനകളും  ഉച്ചഭക്ഷണവും… ജീവൻ രക്ഷിക്കാൻ കുട്ടികൾ ഓടിപ്പോയതിന്റെ ബാക്കിപത്രം; നേപ്പാൾ ദുരന്തം അവശേഷിപ്പിച്ച ഉള്ളു നീറും കാഴ്ചകൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കാഠ്മണ്ഡു: 1,252 പേർ മരിച്ചതായും 4,216 പേരെ കാണാതായതായുമാണ് നേപ്പാളിലെ പ്രളയദുരന്തത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. എന്നാൽ ഈ കണക്കുകൾക്കപ്പുറമാണ് ദുരന്തം അവശേഷിപ്പിച്ച മനുഷ്യനഷ്ടത്തിന്റെ ആഴം. പ്രളയത്തിൽ കാണാതായ കുട്ടികളുടെ സ്കൂൾ പുസ്തകങ്ങളും ബാഗുകളും ആ വേദനയുടെ നേർസാക്ഷ്യങ്ങളാവുകയാണ്. അതിശക്തമായ ഒഴുക്കിൽ വെള്ളവും മണ്ണും കല്ലുകളും പാഞ്ഞെത്തിയപ്പോൾ ജീവൻ രക്ഷിക്കാൻ കുട്ടികൾ ഓടിപ്പോയതിന്റെ ബാക്കിപത്രങ്ങളാണ് അവ.

പുസ്തകങ്ങളിലൊന്നിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ റോഷൻ മിജാർ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നു. റോൾ നമ്പർ 31. ശ്രീ ബാഗേശ്വരി സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റോഷൻ. പുസ്തകത്തിന്റെ രണ്ട് പേജുകൾക്കിടയിൽ ഒരു പ്ലാസ്റ്റിക് സ്കെയിലും കണ്ടെത്തി. അധ്യാപിക അവസാനമായി പഠിപ്പിച്ച ഭാഗം അടയാളപ്പെടുത്താൻ റോഷൻ വെച്ചതാകാം ആ സ്കെയിലെന്നാണ് കരുതുന്നത്.

ബാഗിനുള്ളിൽ രണ്ട് പേനകളും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ സാധാരണ സ്കൂൾദിനത്തിന്റെ ഓർമകൾ പോലും ഒറ്റ നിമിഷംകൊണ്ട് ദുരന്തത്തിന്റെ അവശിഷ്ടങ്ങളായി മാറിയതിന്റെ തെളിവുകളാണിവ.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

മരിച്ചവരുടെയും കാണാതായവരുടെയും എണ്ണത്തിനപ്പുറം ഓരോരുത്തരുടെയും ജീവിതവും സ്വപ്നങ്ങളും കുടുംബവും ഉണ്ടായിരുന്നുവെന്ന ഓർമപ്പെടുത്തലാണ് ചെളിയിൽനിന്ന് കണ്ടെത്തിയ റോഷന്റെ പുസ്തകങ്ങളും ബാഗും നൽകുന്നത്.

പ്രളയദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDRRMA) പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,252 പേരാണ് മരിച്ചത്. 4,216 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചിത്വാനിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്, 355. നാവൽപരാസി ഈസ്റ്റിൽ 218, നാവൽപരാസി വെസ്റ്റിൽ 208, നുവാകോട്ടിൽ 177, റസുവയിൽ 127 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. കണ്ടെത്തിയ മൃതദേഹങ്ങളിൽ 95 എണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

11,993 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 5,135 പേർക്ക് പരുക്കേറ്റതിനെ തുടർന്ന് ചികിത്സ നൽകി. കാണാതായവരിൽ ഏകദേശം 900 പേർ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ടവരാണ്. 583 വിദേശ പൗരന്മാരെയും അവർക്കൊപ്പം ഉണ്ടായിരുന്ന 164 നേപ്പാൾ പൗരന്മാരെയും കുറിച്ചും വിവരമില്ല.

ദുരന്തത്തിൽ നേപ്പാളിലെ നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. ടെലികോം ടവറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തകർന്നതോടെ പല മേഖലകളിലും ആശയവിനിമയം ദുഷ്കരമായി. തകർന്ന റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ രക്ഷാപ്രവർത്തനത്തിനും വലിയ വെല്ലുവിളിയാണ്.

ദുരന്തബാധിത നേപ്പാളിന് സഹായവുമായി അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തി. അമേരിക്ക പ്രത്യേക ദുരന്തനിവാരണ സാമഗ്രികൾ എത്തിച്ചപ്പോൾ ഇന്ത്യ രക്ഷാപ്രവർത്തകരെയും ഉപകരണങ്ങളും അവശ്യസാധനങ്ങളും ഉൾപ്പെടെയുള്ള സഹായം നൽകി. ഇന്ത്യയുടെ രക്ഷാസംഘങ്ങളും വൈദ്യസഹായ സംവിധാനങ്ങളും നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

ദുരന്തത്തിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ചൂണ്ടിക്കാട്ടി. കാർബൺ പുറന്തള്ളലിൽ വളരെ ചെറിയ പങ്ക് മാത്രമുള്ള നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങൾക്ക് വലിയ രാജ്യങ്ങൾക്ക് ‘ചരിത്രപരമായ ഉത്തരവാദിത്വം’ ഉണ്ടെന്നും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.

ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. ഓരോ മണിക്കൂറും പിന്നിടുമ്പോഴും മരണസംഖ്യ ഉയരുന്നതിനൊപ്പം ദുരന്തത്തിന്റെ വ്യാപ്തിയും വർധിക്കുകയാണ്.

ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡി.സി.സി. ജനറൽ സെക്രട്ടറിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് രമേശ് ചെന്നിത്തല; പോലീസ് ഇടപെട്ട് ഒഴിവാക്കി

Tags: bagfoundnepal-floodschool
SendShareTweetShare

Pathram Desk 7

Next Post
‘ശ്ശൊ… മോദിക്ക് നൽകാൻ കൊണ്ടുവന്നത്  ചോക്ലേറ്റുകൊണ്ടുള്ള ഇന്ത്യാഗേറ്റ്; യാത്രയ്ക്കിടെ പണികിട്ടി; ആ ആ​ഗ്രഹം ഞാൻ ഉപേക്ഷിക്കില്ല, മറ്റൊരെണ്ണം ഏതു വിധേനയും എത്തിച്ചു നല്കും‘-ബെൽജിയം പ്രധാനമന്ത്രി

‘ശ്ശൊ... മോദിക്ക് നൽകാൻ കൊണ്ടുവന്നത് ചോക്ലേറ്റുകൊണ്ടുള്ള ഇന്ത്യാഗേറ്റ്; യാത്രയ്ക്കിടെ പണികിട്ടി; ആ ആ​ഗ്രഹം ഞാൻ ഉപേക്ഷിക്കില്ല, മറ്റൊരെണ്ണം ഏതു വിധേനയും എത്തിച്ചു നല്കും‘-ബെൽജിയം പ്രധാനമന്ത്രി

ജോ‍ജിയും ഞാനും അടിച്ച് പിരിഞ്ച്… സിജെപിയുടെ ലക്ഷ്യം രാഷ്ട്രീയ കച്ചവടം!! യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിമാറ്റി, ഡി ​ഗ്രൂപ്പ് രൂപീകരിച്ച് സിജെപി വിമതർ

ജോ‍ജിയും ഞാനും അടിച്ച് പിരിഞ്ച്... സിജെപിയുടെ ലക്ഷ്യം രാഷ്ട്രീയ കച്ചവടം!! യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിമാറ്റി, ഡി ​ഗ്രൂപ്പ് രൂപീകരിച്ച് സിജെപി വിമതർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.