Pathram Online
  • Home
  • NEWS
    313585

    സ്ത്രീകളെ വിവസ്ത്രരാക്കി; വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച; 5 അംഗ സംഘം 5.30 ലക്ഷം രൂപയും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു

    313582

    വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ​ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും… ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ

    313580

    കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ? കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ,  അറസ്റ്റ് അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്, അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു-വെള്ളാപ്പള്ളി

    313575

    പ്രതി ഇരയാക്കുക കാൽനടയായോ, സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികളെ!! യാത്ര സ്ത്രീകളുപയോ​ഗിക്കുന്ന ചെരിപ്പിട്ട് സ്കൂട്ടറിൽ, വാഹനം നമ്പർ പ്ലേറ്റിൽ ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ചും റജിസ്ട്രേഷൻ നമ്പർ കാണാത്ത രീതിയിലാക്കും…വായ എപ്പോഴും മുറുക്കി ചുവപ്പിച്ച നിലയിൽ!! നാലുമാസത്തിലിടെ 12 ഓളം പെൺകുട്ടികളെ ഉപദ്രവിച്ച യുവാവ് ഒടുവിൽ പിടിയിൽ

    313573

    ശാരീരിക അസ്വസ്തതയെ തുടർന്ന് ബസ് യാത്രയൊഴിവാക്കി ഓട്ടോയിൽ കയറി, ഇടയ്ക്ക് വച്ച് ക്ഷീണിതയായി ബാലൻസ് കിട്ടാതെ പുറത്തേക്ക് വീണു മധ്യവയസ്ക മരിച്ചു, ഓട്ടോയിൽ യാത്രക്കാരിയില്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത് ഏറെ വൈകി,

  • CINEMA
    313475

    സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി

    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

  • CRIME
  • SPORTS
    313542

    തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്​ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    313536

    നാവിൽ ഏതു ​ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്​ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം

    313489

    കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം

    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

  • BUSINESS
    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 18, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ശാസ്താംകോട്ട: സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ സ്കൂൾ വിദ്യാർഥിനികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പോലീസ് പിടിയിൽ. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് പുത്തൂരിൽ നിന്ന് റൂറൽ പോലീസ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

ഇയാൾ ഹെൽമറ്റും മാസ്ക്കും ധരിച്ച് നീല സ്കൂട്ടറിൽ എത്തി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ പോക്സോ വകുപ്പുകൾ ചുമത്തിയുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. കാൽനടയായോ സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ച നിലയിലും റജിസ്ട്രേഷൻ നമ്പർ കാണാത്ത തരത്തിലാണ് ഇയാൾ യാത്ര ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ യാത്രയ്ക്ക് സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് യുവാവ് ധരിക്കുന്നത്. അക്രമത്തിനു ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് കടന്നുകളയുക. വിവിധ സ്ഥലങ്ങളിൽനിന്നും ലഭ്യമായ നാനൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഡാൻസാഫ് ടീമിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Related Post

സ്ത്രീകളെ വിവസ്ത്രരാക്കി; വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച; 5 അംഗ സംഘം 5.30 ലക്ഷം രൂപയും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു

സ്ത്രീകളെ വിവസ്ത്രരാക്കി; വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച; 5 അംഗ സംഘം 5.30 ലക്ഷം രൂപയും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു

September 18, 2026
വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ​ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും… ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ

വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ​ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും… ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ

September 18, 2026
ഒരുഗതിയും പരഗതിയും ഇല്ലാത്തവൻ എന്നാണ് മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേറ്ററായത്? എസ്എൻ ട്രസ്റ്റ് ഞാൻ ഇനിയും ഭരിക്കും, സിബിഐ അടക്കം ആര് വിചാരിച്ചാലും തന്നെ തൊടാനാവില്ല!! സുധീരൻ കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്, ആലപ്പുഴയിൽ നിന്ന് 30 വർഷം മുൻപ് കെട്ടുകെട്ടിച്ചതിന്റെ ചൊരുക്കാണ് ഈ നീക്കത്തിനു പിന്നിൽ- വെള്ളാപ്പള്ളി

കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ? കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ,  അറസ്റ്റ് അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്, അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു-വെള്ളാപ്പള്ളി

September 18, 2026
നിരന്തരം വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു, 13 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ശ്വാസം മുട്ടിച്ചുകൊന്ന് പിതാവ്, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു, പിന്നാലെ മകൾ ബന്ധുവീട്ടിൽ പോയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു, 40 കാരൻ അറസ്റ്റിൽ

ശാരീരിക അസ്വസ്തതയെ തുടർന്ന് ബസ് യാത്രയൊഴിവാക്കി ഓട്ടോയിൽ കയറി, ഇടയ്ക്ക് വച്ച് ക്ഷീണിതയായി ബാലൻസ് കിട്ടാതെ പുറത്തേക്ക് വീണു മധ്യവയസ്ക മരിച്ചു, ഓട്ടോയിൽ യാത്രക്കാരിയില്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത് ഏറെ വൈകി,

September 18, 2026

അതേസമയം കൊല്ലം–തേനി ദേശീയപാതയിൽ ശൂരനാട് പുളിമൂട് ജംക്‌ഷനു സമീപവും ചക്കുവള്ളി– മലനട റോഡിലും പടിഞ്ഞാറേകല്ലട ഐത്തോട്ടുവയിലും കിഴക്കേ കല്ലട ചിറ്റുമലയിലും വിദ്യാർഥിനികൾ അതിക്രമത്തിന് ഇരയായി. എന്നാൽ ഒരിടത്ത് മാത്രം പ്രതി മാസ്ക് ധരിച്ചിരുന്നില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെക്കുറിച്ച് ഒരു പെൺകുട്ടി നൽകിയ വിവരമാണു പ്രതിയെ പിടികൂടാൻ സഹായകമായത്. പ്രതിയെ ധൈര്യപൂർവം നേരിട്ട പെൺകുട്ടി ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും പ്രതിയുടെ രൂപവും ശരീരഭാഷയും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വിവരിച്ച് കൊടുക്കുകയായിരുന്നു.

ശാരീരിക അസ്വസ്തതയെ തുടർന്ന് ബസ് യാത്രയൊഴുവാക്കി ഓട്ടോയിൽ കയറി, ഇടയ്ക്ക് വച്ച് ക്ഷീണിതയായി ബാലൻസ് കിട്ടാതെ പുറത്തേക്ക് വീണു മധ്യവയസ്ക മരിച്ചു, ഓട്ടോയിൽ യാത്രക്കാരിയില്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത് ഏറെ വൈകി,

Tags: arrestedserial-molester
SendShareTweetShare

pathram desk 5

Next Post
ഒരുഗതിയും പരഗതിയും ഇല്ലാത്തവൻ എന്നാണ് മൈക്രോ ഫിനാൻസ് സംസ്ഥാന കോർഡിനേറ്ററായത്? എസ്എൻ ട്രസ്റ്റ് ഞാൻ ഇനിയും ഭരിക്കും, സിബിഐ അടക്കം ആര് വിചാരിച്ചാലും തന്നെ തൊടാനാവില്ല!! സുധീരൻ കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്, ആലപ്പുഴയിൽ നിന്ന് 30 വർഷം മുൻപ് കെട്ടുകെട്ടിച്ചതിന്റെ ചൊരുക്കാണ് ഈ നീക്കത്തിനു പിന്നിൽ- വെള്ളാപ്പള്ളി

കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ? കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ,  അറസ്റ്റ് അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്, അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു-വെള്ളാപ്പള്ളി

വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ​ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും… ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ

വിദ്യാർഥികൾക്ക് ലഹരിയെത്തിച്ച് കൊടുക്കുന്നത് ​ഗസ്റ്റ് അധ്യാപകൻ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങും... ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട്, കോളേജ് അധ്യാപകൻ അടക്കം നാലുപേർ അറസ്റ്റിൽ!! സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച് സുഹൈൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.