Pathram Online
  • Home
  • NEWS
    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

    316234

    രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അമേരിക്കൻ പടക്കപ്പലുകൾ തരിപ്പണമാക്കാൻ പോന്ന മിസൈൽ വികസത്തിൽ ഇറാന് റഷ്യയുടെ സഹായം; ‘C430L’ എന്ന ആ രഹസ്യ നീക്കം പുറത്ത്, റിപ്പോർട്ട്

by Pathram Desk 7
September 3, 2026
A A
അമേരിക്കൻ പടക്കപ്പലുകൾ തരിപ്പണമാക്കാൻ പോന്ന മിസൈൽ വികസത്തിൽ ഇറാന് റഷ്യയുടെ സഹായം; ‘C430L’ എന്ന ആ രഹസ്യ നീക്കം പുറത്ത്, റിപ്പോർട്ട്
Share on WhatsAppShare on FacebookShare on TwitterShare on Telegram

റഷ്യ: അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കും ഭീഷണിയാകുന്ന പുതിയ തലമുറ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. മണിക്കൂറിൽ ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് റഷ്യ ഇറാന് കൈമാറുന്നതെന്നാണ് റിപ്പോർട്ട്.

‘C430L’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന പദ്ധതിക്ക് 2023ലാണ് രൂപം ലഭിച്ചത്. റാംജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് പദ്ധതിയുടെ പ്രധാന സാങ്കേതികവിദ്യ. വർഷങ്ങളായി ഇറാൻ വികസിപ്പിക്കാൻ ശ്രമിച്ചുവരുന്ന സാങ്കേതികവിദ്യയാണിത്. റാംജെറ്റ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനും നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ മിസൈൽ വികസിപ്പിക്കാനും ഇറാന് സാധിച്ചേക്കും. ആക്രമണത്തിനായി എത്തുന്ന മിസൈൽ കണ്ടെത്താനും അതിന്റെ സഞ്ചാരപാത പിന്തുടരാനും പ്രതിരോധിക്കാനും പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഇത്തരമൊരു തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് റഷ്യൻ സർക്കാരിന്റെ ഉന്നതതല അനുമതി ആവശ്യമായിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ഇറാൻ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന അതീവ തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയാണ് റഷ്യ കൈമാറുന്നതെന്ന് ഇറാന്റെ മിസൈലുകളെക്കുറിച്ച് വിദഗ്ധനും ബ്രിട്ടൻ ആസ്ഥാനമായ ആയുധ നിരീക്ഷണ സംഘടനയായ കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ചിലെ മുതിർന്ന വിശകലന വിദഗ്ധനുമായ ഫാബിയൻ ഹിൻസ് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ഇത്തരമൊരു പദ്ധതിക്ക് റഷ്യയിലെ ഏറ്റവും ഉയർന്ന തലത്തിൽനിന്നുള്ള രാഷ്ട്രീയ അനുമതി ആവശ്യമായിരുന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026
‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

October 4, 2026

മോസ്‌കോയും ടെഹ്‌റാനും തമ്മിലുള്ള വിപുലമായ സൈനിക സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. റഷ്യയുടെ ഡ്രോൺ പദ്ധതിക്ക് ഇറാൻ പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, ഇറാന്റെ മിസൈൽ വികസനത്തിന് റഷ്യ സഹായം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസ് പരിശോധിച്ച ചോർന്ന രേഖകൾ പ്രകാരം C430L പദ്ധതിക്കായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നതിന് മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് ശേഷം, നവംബറിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതെന്നും രേഖകൾ സൂചിപ്പിക്കുന്നു.

റാംജെറ്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയ്ക്കായി ഇറാൻ റഷ്യയെ സമീപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ അതിന്റെ വികസനത്തിനായി ശ്രമിച്ചുവരികയായിരുന്നു. 2019ൽ അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഈ രാജ്യത്തിന്റെ സൈനിക വികസന പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2023 ഓഗസ്റ്റിൽ റാംജെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകളുടെ പരീക്ഷണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഭീഷണിയാകുന്ന തരത്തിൽ തികച്ചും പുതിയൊരു തന്ത്രപ്രധാന ആയുധ സംവിധാനം ഇറാന് സ്വന്തമാക്കാൻ റഷ്യയുടെ സഹായം വഴിയൊരുക്കുമെന്ന് ഇറാനുമായി ബന്ധപ്പെട്ട മുൻ സി.ഐ.എ സൈനിക വിശകലന വിദഗ്ധനും ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രൊലിഫറേഷൻ സ്റ്റഡീസിലെ വിദഗ്ധനുമായ ജിം ലാംസൺ പറഞ്ഞു. മിസൈലിന്റെ വേഗത മാത്രമല്ല ഇതിന്റെ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനൊപ്പം ഉപരിതലത്തോട് ചേർന്ന് പറക്കുന്ന മിസൈലായാൽ അത് കണ്ടെത്താനും പിന്തുടരാനും തടയാനും പ്രതിരോധ സംവിധാനങ്ങൾക്ക് ലഭിക്കുന്ന സമയം വളരെ കുറയും.

അതേസമയം, ഇറാനുമായുള്ള റഷ്യയുടെ മിസൈൽ സഹകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ റഷ്യ ഇറാന് യുദ്ധഭൂമിയുമായി ബന്ധപ്പെട്ട സഹായങ്ങളും നൽകുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോൺ സഹായം, ആയുധ ഘടകങ്ങൾ തുടങ്ങിയവ റഷ്യ ഇറാന് നൽകുന്നതായി യുക്രെയ്ൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ഉദ്യോഗസ്ഥരും ആരോപിച്ചിട്ടുണ്ട്.

അമേരിക്കയുമായുള്ള യുദ്ധത്തിനിടെ ഇറാന് റഷ്യയുടെ പിന്തുണ തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ സംഭാഷണത്തിൽ, ഈ പ്രയാസകരമായ കാലഘട്ടത്തിൽ ഇറാന് ആവശ്യമായ സഹായം നൽകാൻ റഷ്യ ശ്രമിക്കുകയാണെന്നും ആവശ്യമായ സാധനങ്ങൾ റഷ്യ വിതരണം ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞിരുന്നു. എന്നാൽ ഏതെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ഇതിനുപുറമെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ചൈനയിൽനിന്ന് രഹസ്യമായി ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹം സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്. മധ്യപൂർവദേശത്തെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഈ ഉപഗ്രഹം ഉപയോഗിച്ചെന്നാണ് വിവരം. ഈ വർഷം ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയ സമയത്താണ് ഉപഗ്രഹം ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.

സംഘർഷത്തിനിടെ ഇറാന് ഉപഗ്രഹ ചിത്രങ്ങൾ നൽകിയെന്നാരോപിച്ച് ചൈനീസ് വിതരണക്കാരായ എർത്ത് ഐക്കെതിരെ പിന്നീട് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് സഹായകമായ വിവരങ്ങൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ ലഭിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു.

Tags: develophelpsiranmissilerussitargetuswarships
SendShareTweetShare

Pathram Desk 7

Next Post
കേരളത്തിൽ ക്രിക്കറ്റ് ടൂറിസത്തിന് വൻ പദ്ധതി; 1500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ, നിക്ഷേപക സംഗമം 11ന്

മൊബൈൽ ഫോണിൽ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം, കേസെടുത്ത് പോലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.