Pathram Online
  • Home
  • NEWS
    316978

    ‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

    316975

    വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

    316968

    ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

    316969

    ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

    316966

    വാട്സാപ്പ് ഡിലീറ്റ് ചെയ്തു, തടികഷ്ണം കൊണ്ട് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മ, മുഖത്തും കാലിലും പരിക്ക്

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പിതാവിനെ വിളിച്ച് അലറിക്കരഞ്ഞ് രണ്ടു കുരുന്നുകൾ വനത്തിനുള്ളിൽ!! ഒളിച്ചുകളിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കണ്ണുകെട്ടി അഞ്ചും മൂന്നും വയസുള്ള ആൺകുട്ടികളെ വീട്ടിൽ നിന്ന്1300 മൈൽ അകലെയുള്ള കാട്ടിൽ ഉപേക്ഷിച്ചു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ… തന്റെ പക്കൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോന്നതായി കാണിച്ച് പരാതി നൽകി പിതാവ്

by pathram desk 5
May 24, 2026
A A
പിതാവിനെ വിളിച്ച് അലറിക്കരഞ്ഞ് രണ്ടു കുരുന്നുകൾ വനത്തിനുള്ളിൽ!! ഒളിച്ചുകളിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കണ്ണുകെട്ടി അഞ്ചും മൂന്നും വയസുള്ള ആൺകുട്ടികളെ വീട്ടിൽ നിന്ന്1300 മൈൽ അകലെയുള്ള കാട്ടിൽ ഉപേക്ഷിച്ചു, അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ… തന്റെ പക്കൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോന്നതായി കാണിച്ച് പരാതി നൽകി പിതാവ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ലിസ്ബൺ: വനത്തിലുള്ളിൽ അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോർച്ചുഗീസ് പോലീസ് ഒരു ഫ്രഞ്ച് സ്ത്രീയെയും അവരുടെ പങ്കാളിയെയും അറസ്റ്റ് ചെയ്തതായി ദി മെട്രോ റിപ്പോർട്ട് ചെയ്തു. തെക്കൻ പോർച്ചുഗലിലെ അൽകാസർ ഡോ സാലിനും കൊമ്പോർട്ടയ്ക്കും ഇടയിലുള്ള ഒരു ഗ്രാമീണ റോഡിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ചും മൂന്നും വയസ് പ്രായമുള്ള ആൺകുട്ടികളെ പ്രദേശവാസികൾ കണ്ടെത്തിയത്. വീട്ടിൽ നിന്നും 1300 മൈൽ അകലെ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്.

ഈ സമയം കുട്ടികൾ കരയുകയും പിതാവിനെ വിളിക്കുകയും ചെയ്യുന്നതായി അവരെ കണ്ടെത്തിയ പ്രദേശവാസികൾ പറഞ്ഞു. ആൺകുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 124 മൈൽ അകലെയുള്ള ഫാത്തിമ നഗരത്തിൽ കുട്ടികളുടെ 41 വയസുകാരി അമ്മയെയും 55 കാരൻ രണ്ടാനച്ഛനെയും ഒരു ദിവസത്തിനുശേഷം കസ്റ്റഡിയിലെടുത്തതായി അധികൃതർ പറഞ്ഞു. കുട്ടികളെ ഉപേക്ഷിക്കൽ, ദുരുപയോഗം ചെയ്യൽ, പ്രായപൂർത്തിയാകാത്തവരെ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദമ്പതികളെ അന്വേഷിക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തന്റെ അടുത്തുനിന്ന് മക്കളെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് കുട്ടികളുടെ പിതാവ് പോലീസിൽ പരാതി നൽകി.

കളിയുടെ ഭാഗമായി കാട്ടിലേക്ക് കൊണ്ടുപോയി കണ്ണുകൾ കെട്ടിയതായി ആൺകുട്ടികൾ രക്ഷാപ്രവർത്തകരോട് പറഞ്ഞു. കണ്ണുകെട്ടുകൾ നീക്കം ചെയ്തതിന് ശേഷം തങ്ങളെ ഒറ്റയ്ക്കാക്കിയതായി കുട്ടികൾക്ക് മനസിലായി. സംഭവത്തെക്കുറിച്ച് കുട്ടികളെ കണ്ടെത്തിയ ഒരു പ്രാദേശിക ബേക്കർ ആർതർ ക്വിന്റാസ് പറയുന്നതിങ്ങനെ- ഞങ്ങൾ കാണുമ്പോൾ ആൺകുട്ടികൾ ഭയന്നവരും ക്ഷീണിതരുമായി കാണപ്പെട്ടു. കുട്ടികളുടെ കൈവശം വെള്ളം, പഴങ്ങൾ, ഒരു മാറ്റ വസ്ത്രം എന്നിവ അടങ്ങിയ ബാക്ക്‌പാക്കുകൾ കണ്ടതോടെ മനഃപൂർവ്വം ഉപേക്ഷിക്കപ്പെട്ടതാണെന്നും സംശയിക്കുന്നു.

Related Post

‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ?  ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

October 9, 2026
വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

October 9, 2026
‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

October 9, 2026
ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

October 9, 2026

അതേസമയം കിഴക്കൻ ഫ്രാൻസിലെ കോൾമാറിൽ നിന്ന് സ്പെയിൻ വഴിയാണ് കുടുംബം പോർച്ചുഗലിൽ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് കുട്ടികളുടെ പിതാവിൽ നിന്ന് ഫ്രഞ്ച് അധികൃതർക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. കുട്ടികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, നിലവിൽ അവർ ഫോസ്റ്റർ കെയറിലാണ്, അതേസമയം പോർച്ചുഗലിലും ഫ്രാൻസിലും അന്വേഷണം തുടരുകയാണ്.

ഈദ് ആഘോഷങ്ങൾക്കായി പേഷവാറിലേക്കു കുടുംബവുമായി യാത്രതിരിച്ച സൈനിക ട്രെയിനിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം!! സിഗ്നൽ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ട്രെയിനിലേക്ക് ഇടിച്ചുകയറ്റി, 24 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്… കോച്ചുകൾ പാളം തെറ്റി മറിഞ്ഞ് വൻ തീപിടുത്തം, പിന്നിൽ മജീദ് ബ്രിഗേഡ്’ എന്ന ആത്മാഹുതി വിഭാഗം…

Tags: children-found-abandonedparents-arrested
SendShareTweetShare

pathram desk 5

Next Post
ബക്രീദ് അവധി ഒരു ദിവസത്തേക്ക് വെട്ടിക്കുറച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.