Social icon element need JNews Essential plugin to be activated.
ബെയ്ത് ലഹിയ പട്ടണത്തിൽ വീടുകൾക്കും അഭയാർഥി ക്യാംപിനും നേരെ ആക്രമണം; 12 മരണം- 20 കാറുകൾ തീയിട്ട് നശിപ്പിച്ചു: യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കിയതായി ഇസ്രയേൽ

ബെയ്ത് ലഹിയ പട്ടണത്തിൽ വീടുകൾക്കും അഭയാർഥി ക്യാംപിനും നേരെ ആക്രമണം; 12 മരണം- 20 കാറുകൾ തീയിട്ട് നശിപ്പിച്ചു: യുഎൻ ഏജൻസിയുമായി ഉണ്ടാക്കിയ ധാരണ റദ്ദാക്കിയതായി ഇസ്രയേൽ

ഗാസ: വടക്കൻ ഗാസയിൽ ആക്രമണം ശക്തം. ബെയ്ത് ലഹിയ പട്ടണത്തിലെ 2 വീടുകളിലും നുസീറത് അയാർഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ ...

നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാ​രിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ

നാണക്കേടാണ്, മൊഴി കൊടുക്കരുതെന്ന് അച്ഛൻ, ഇത് ഒൻപതുകാ​രിയുടെ പോരാട്ട വിജയം; പീഡനക്കേസിൽ മുത്തശ്ശിയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം; പീഡനം സഹോദരിയുടെ മുന്നിൽ

തിരുവനന്തപുരം: ഒൻപതു വയസുകാരിയേയും സഹോദരി ആറു വയസുകാരിയേയും ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും. ...

ശബ്ദം നന്നാകുമ്പോൾ പാട്ടുനിർത്താൻ ശരത് പവാർ; 14 തവണ തവണ മത്സരിച്ചു, ഇനി ലോക് സഭയിലേക്കില്ല, വരും തലമുറയെ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്; മത്സര രം​ഗത്തുനിന്ന് പിന്മാറുന്നതായി സൂചന

ശബ്ദം നന്നാകുമ്പോൾ പാട്ടുനിർത്താൻ ശരത് പവാർ; 14 തവണ തവണ മത്സരിച്ചു, ഇനി ലോക് സഭയിലേക്കില്ല, വരും തലമുറയെ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്; മത്സര രം​ഗത്തുനിന്ന് പിന്മാറുന്നതായി സൂചന

മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ​ഗോദയിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി ...

പോലീസ് പോക്സോ കേസിൽ കുടുക്കി, സഹോദരിക്ക് വീഡിയൊ സന്ദേശമയച്ച് യുവാവ് യുവാവ് പുഴയിൽ ചാടി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, കേസെടുത്തിയിട്ടില്ലെന്ന് പോലീസ്

പോലീസ് പോക്സോ കേസിൽ കുടുക്കി, സഹോദരിക്ക് വീഡിയൊ സന്ദേശമയച്ച് യുവാവ് യുവാവ് പുഴയിൽ ചാടി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, കേസെടുത്തിയിട്ടില്ലെന്ന് പോലീസ്

വ​യ​നാ​ട്: പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ തന്നെ പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ കേ​സെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം ...

‘തെറ്റുപറ്റി’- കളക്റ്ററുടെ മൊഴിയിൽ തൂങ്ങി ദിവ്യയുടെ അഭിഭാഷകൻ, പ്രശാന്തനും നവീന്‍ ബാബുവും കണ്ടെന്നു തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ; ദിവ്യയുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച പരി​ഗണിക്കും

തലശ്ശേരി: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത്‌ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ...

Page 4260 of 4275 1 … 4,259 4,260 4,261 … 4,275