BREAKING NEWS

പോലീസ് പോക്സോ കേസിൽ കുടുക്കി, സഹോദരിക്ക് വീഡിയൊ സന്ദേശമയച്ച് യുവാവ് യുവാവ് പുഴയിൽ ചാടി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, കേസെടുത്തിയിട്ടില്ലെന്ന് പോലീസ്

· · 1 min read
Share: Copied!

വ​യ​നാ​ട്: പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ തന്നെ പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ കേ​സെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സംഭവം. തന്നെ പോ​ലീ​സ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് വ​യ​നാ​ട് അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി​യാ​യ ര​തി​ന്‍ പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കുകയായിരുന്നു.

പോ​ക്സോ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ സ​ഹോ​ദ​രി​ക്ക് അ​യ​ച്ചു കൊ​ടു​ക്കുകയും ചെയ്തിരുന്നു. എ​ന്നാ​ൽ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026