Social icon element need JNews Essential plugin to be activated.
പിറന്നാൾ ദിനത്തിൽ നയൻതാരയുടെ മാസ് എൻട്രി; വരുന്നു ‘രക്കായി’

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ മാസ് എൻട്രി; വരുന്നു ‘രക്കായി’

പിറന്നാൾ ദിനത്തിൽ നയൻ‍‍‍‍‍താരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ പുറത്ത്. നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലാണ് പുതിയ ...

ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും

ഇരട്ട വോട്ടു വിവാദത്തിൽ തീരുമാനം; ഇനി പേര് പാലക്കാട് വോട്ടർ പട്ടികയിൽ മാത്രം, മറ്റുള്ളവ വെട്ടും

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പാ​ല​ക്കാ​ട്ട് ഇ​ര​ട്ട വോ​ട്ട് വി​വാ​ദത്തിൽ തീരുമാനവുമായി ജി​ല്ലാ ക​ലക്ട‍​ർ ഡോ.​എ​സ്. ചി​ത്ര. പാ​ല​ക്കാ​ടി​നു പു​റ​മേ മ​റ്റേ​തെ​ങ്കി​ലും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ള്ള​വ​രു​ടെ ...

മോഷണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ, കറുത്ത വസ്ത്രം മാത്രം ധരിക്കും, വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച ശേഷം മോഷ്ടിക്കും: യുവാവ് അറസ്റ്റിൽ

മോഷണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ, കറുത്ത വസ്ത്രം മാത്രം ധരിക്കും, വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച ശേഷം മോഷ്ടിക്കും: യുവാവ് അറസ്റ്റിൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. സംഭവത്തിൽ അ​ജ​യ് നി​ഷാ​ദ് (20) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ...

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

ശാന്തി കിട്ടാതെ മണിപ്പൂർ; കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മുത്തശ്ശിയുടേയും രണ്ടുവയസുകാരന്റെയും തലയില്ലാത്ത മൃതദേഹം നദിയിൽ

ഇം​ഫാ​ൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇൻ്റർനെറ്റും താൽക്കാലികമായി ...

വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സി​ഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർ​ഗന്ധം വരാതിരിക്കാൻ സു​ഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ

സ്നേഹത്തോടെ വിളിച്ചിരുത്തി ഉറക്കഗുളിക ചേർത്ത ഫ്രൈഡ്റൈസ് കഴിക്കാൻ നൽകി; മയങ്ങിയെന്നറിഞ്ഞപ്പോൾ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), കാമുകൻ സതീഷ് ...

Page 4101 of 4150 1 4,100 4,101 4,102 4,150