മണിപ്പൂർ സംഘർഷ മുഖരിതം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട യുവാക്കളുടെ സംസ്കാരം നടത്താനനുവദിക്കില്ലെന്ന് സംഘടനകൾ; 50 കമ്പനി കേന്ദ്രസേനയെകൂടി അയച്ച് കേന്ദ്രം
ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ 50 കമ്പതി കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഘർഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയതോടെയാണ് അർധസൈനിക വിഭാഗങ്ങളിൽ ...




